കിളിമാനൂർ: വഞ്ചിയൂർ കിഴക്കേവിള വീട്ടിൽ സൗദാമിനി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവദാസൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.