തിരുവനന്തപുരം: വടയ്ക്കാട് കെ.വി.ആർ 338 രാമകൃഷ്ണ ഭവനിൽ ആർ. ജഗദമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ജി. ശ്രീധരൻനായർ (വാട്ടർ അതോറിറ്റി). മക്കൾ: ഗോപകുമാർ (ബാംഗ്ലൂർ), ജയകുമാർ (വാട്ടർ അതോറിറ്റി), രമാറാണി, ദിലീപ്കുമാർ (ബംഗളൂരു), പ്രദീപ്കുമാർ, ശ്രീകുമാർ. മരുമക്കൾ: ഉഷാകുമാരി, ജയകുമാരി, ശോഭനകുമാരി, രാജേശ്വരി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ശാന്തികവാടത്തിൽ.