കരമന: തളിയൽ പൊടിയാടി കൊല്ലവിളയിൽ ടി.സി 54/2752 (2) ൽ കെ. രാജാമണി (70- റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീകുമാരി (പാപ്പ). മക്കൾ: ശരത്ത്, ശ്രുതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.