മലയിൻകീഴ്: വലിയറത്തല വാകഞ്ഞാലി വീട്ടിൽ വേണുഗോപാലൻനായർ (64) നിര്യാതനായി. ഭാര്യ: ഗിരിജകുമാരിഅമ്മ. മക്കൾ: ഗോപകുമാർ (എക്സ് ആർമി), ശ്രീകലാദേവി. മരുമക്കൾ: രമ്യ, എം. രാജേഷ് (സെക്രട്ടേറിയറ്റ്). സംസ്ക്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ശാന്തികവാടത്തിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.