അരുമന: ഇടക്കുളം കൃഷ്ണ കൃപയിൽ എൻ.സുകുമാരൻ നായർ(95) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: രാധിക, ശ്രീരേഖ. മരുമക്കൾ: അനിൽകുമാർ, കൃഷ്ണകുമാർ. സഞ്ചയനം മെയ് ഏഴ് രാവിലെ ഒമ്പതിന്.