വള്ളക്കടവ്: യാസീൻ മഹലിൽ പരേതരായ അബ്ദുൽ മജീദ്-സുഹറ ദമ്പതികളുടെ മകൻ ഹാരിസ് (47) നിര്യാതനായി. ഭാര്യ: മെഹ്സബിൻ. മക്കൾ: അൽഫ ഹാരിസ്, അലിഷ ഹാരിസ്. മരുമക്കൾ: അമാൻ സിദ്ധീഖ്, റമീസ് റഷീദ്. സഹോദരങ്ങൾ: യാസർ (മജീദ് സ്റ്റോർ, ചാല), ഹംന.