മുടപുരം: തോന്നയ്ക്കൽ വാലികോണം കുഴിവിള വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ ശാന്തമ്മ (77) നിര്യാതയായി. മക്കൾ: അനിൽകുമാർ, ഓമനക്കുട്ടൻ, ചന്ദ്രലേഖ. മരുമക്കൾ: സുനിൽകുമാർ, സിന്ധു. സഞ്ചയനം ഞായറാഴ്ച്ച രാവിലെ ഒമ്പതിന്.