മൊട്ടമൂട്: മൂങ്ങോട്ടുകോണം ശിവശക്തിയിൽ ഓമനയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ നായർ. മക്കൾ: രാജേന്ദ്രൻ നായർ, അംബികപ്രസാദ്, വിക്രമൻനായർ, ഗീതാകുമാരി, സതീഷ്കുമാർ. മരുമക്കൾ: പരേതയായ ശൈലജകുമാരി, ശിവപ്രസാദ്, യമുനദേവി, ഹരികുമാർ, സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.