വർക്കല: ചെറുകുന്നം ഹണി വില്ലയിൽ അബ്ദുൽ ഹക്കീം (77 -റിട്ട.ഇ.എസ്.ഐ വകുപ്പ്) നിര്യാതനായി. ഭാര്യ: എസ്.ഷാജു. മക്കൾ: ഹണിമോൾ (കെ.എസ്.എഫ്.ഇ), ഹാഷിമ, ഹാഷിം. മരുമക്കൾ: അർഷുദ്ദീൻ, സുൽഫീക്കർ.