പാറശ്ശാല: മലയിന്‍കീഴ് അണ്ണാ വിഷ്ണുപുരം ഇന്ദ്രധനുവില് കെ മുരുകന് (67 -എൽ.ഐ.സി അഡ്വൈസര്‍) നിര്യാതനായി. ഭാര്യ: കെ രാഗി. മകന്: എം.ആര് അനന്തകൃഷ്ണന്. സഞ്ചയനം വ്യാഴം രാവിലെ ഒമ്പതിന്.