മലയിൻകീഴ്: മേപ്പൂക്കട പടിപ്പുരയിൽ കെ.എൻ.ദേവരാജൻ (57, ബഹ്റൈൻ) നിര്യാതനായി. ഭാര്യ: കവിതാ ദേവരാജൻ. മകൻ : നീരജ്. സഹോദരിമാർ വസന്തകുമാരി അയ്യപ്പൻ, ശാന്തകുമാരി മണി, അംബികാദേവി, സജിതാ പ്രശാന്ത്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.