മലയിൻകീഴ് : അരുവിപ്പാറ കുഴിത്തലംകോട് അമ്പാടി വീട്ടിൽ കെ.എസ്.സുജിത്കുമാർ(39)നിര്യാതനായി. പിതാവ്: പരേതനായ സുകുമാരൻ. മാതാവ്: ഉഷകുമാരി. ഭാര്യ: ചിഞ്ചുരാജ്. മക്കൾ: ദേവികകൃഷ്ണ, മിഥുൻകൃഷ്ണ. സഹോദരങ്ങൾ: സുനിൽകുമാർ, സുചിത്ര. സഞ്ചയനം വ്യാഴം രാവിലെ 8.30ന്.