ആറ്റിങ്ങൽ: നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരിയുടെ ഭർത്താവ് ആറ്റിങ്ങൽ കരിച്ചിയിൽ ഹരി നാരായണത്തിൽ പ്രലോഭകുമാർ (65-അക്കൗണ്ടൻറ്, വിനായക ടെക്സ്റ്റൈൽസ്) നിര്യാതനായി. ആറ്റിങ്ങൽ കോഓപറേറ്റീവ് കോളജിലെ അധ്യാപകനായിരുന്നു. ന്നു. മകൻ: ഹരിനാരായണൻ.