പരവൂർ: ഒഴുകുപാറ പാറയിൽ തോട്ടിൻകര പുത്തൻവീട്ടിൽ വിജയചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ഗാനുചന്ദ്രൻ, ഗാഥുചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.