ചെറുമൂട്: വെള്ളിമൺ ജങ്ഷൻ കൊഴിഞ്ഞവിള വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ ബാബുരാജ്, കനകമ്മയമ്മ, രാജേന്ദ്രൻ പിള്ള. മരുമക്കൾ: സീതമ്മ, രവീന്ദ്രൻ പിള്ള, ലത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.