കരുനാഗപ്പള്ളി: തഴവ മണപ്പള്ളി വടക്ക് കുഴിക്കാലത്തറ വീട്ടിൽ പരേതനായ കെ.വി ഹരീന്ദ്രദേവന്റെ ഭാര്യ എസ്. മായ (58, റിട്ട. ഹെഡ്മിസ്ട്രസ് ശ്രീബുദ്ധ സ്കൂൾ ശാസ്താംകോട്ട) നിര്യാതയായി. മകൾ: സുപ്രിയ ദേവൻ. മരുമകൻ: അഖിൽ കൃഷ്ണൻ.