പരവൂർ: പൂതക്കുളം ആർ.എസ് സദനത്തിൽ പരേതനായ ശശിധരൻപിള്ളയുടെ ഭാര്യ രാധാഭായിഅമ്മ (73) നിര്യാതയായി. മക്കൾ: യമുന, ജയേഷ്. മരുമക്കൾ: സജീവ്, സംഗീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.