കരുനാഗപ്പള്ളി: ആദിനാട് തെക്ക് വാഴയിൽ വീട്ടിൽ ബാബുവിന്റെ (റിട്ട. കെ.ഡബ്ല്യു.എ) ഭാര്യ സുഷമ ബാബു (63, റിട്ട. ഡി.പി.ഒ-സാമൂഹ്യക്ഷേമ വകുപ്പ്) നിര്യാതയായി. മകൻ: സുബിൻ ബാബു (സുബിൻ ബേക്കേഴ്സ്, സംഘപ്പുരമുക്ക്). മരുമകൾ: ദിവ്യ (എസ്.ബി.ഐ കൊമേഴ്സ്യൽ ബ്രാഞ്ച് കൊല്ലം). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.