വാഴിച്ചൽ: പേരേക്കോണം, കടയറ വീട്ടിൽ രാജേന്ദ്രൻ ആശാരിയുടെ ഭാര്യ തങ്കമണി (61) നിര്യാതയായി. മക്കൾ: സതീഷ്, സന്തോഷ്, സരിത. മരുമക്കൾ: സൂര്യ, രമ്യ, സുനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.