പോത്തൻകോട്: മഞ്ഞമല തച്ചപ്പള്ളി ശ്രീനിലയം പുതുവൽ പുത്തൻ വീട്ടിൽ ഡി. മണികണ്ഠൻ നായർ (58) നിര്യാതനായി. ഭാര്യ: കെ. ശ്രീകല. മക്കൾ: അഖിൽ എം.എസ്. നായർ, അപർണ എം.എസ്. നായർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.