വട്ടിയൂർക്കാവ്: വാഴോട്ടുകോണം ഊരുവീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ പത്മാവതിയമ്മ (72) നിര്യാതയായി. മക്കൾ: സുമ, ദിനേഷ്, രാജേഷ് വാഴോട്ടുകോണം. മരുമക്കൾ: സുരേഷ് കുമാർ, സിന്ധു, രമ്യ. സഞ്ചയനം ഞയറാഴ്ച രാവിലെ 8.30ന്.