പാറശ്ശാല: കാഞ്ഞാംപുറം, വയയ്ക്കല്ലൂർ അജിനിൽ പുരുഷോത്തമൻ നായർ (79) നിര്യാതനായി. ഭാര്യ: ലീലബായ് അമ്മ. മക്കൾ: അജികുമാർ, അനിൽകുമാർ. മരുമകൾ: രാഖി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.