ആറ്റിങ്ങൽ: കൊടുമൺ വിളയിൽമൂല ആർ.ആർ നിവാസിൽ പ്രഭാകരൻ ചെട്ടിയാർ (74 -റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: തുളസി (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെന്റ്). മക്കൾ: രമ്യ, രശ്മി. മരുമക്കൾ: രതീഷ് കുമാർ, വിനീത്.