പൂവാർ: പൂവാർ തോപ്പ് വീട്ടിൽ പരേതനായ മുസ്തഫയുടെ ഭാര്യ ഖദീജ ബീവി (81) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, മുഹമ്മദ് ഹനീഫ, അബ്ദുൽ നാസർ, അബ്ദുൽ ജലീൽ, ഫാത്തിമ, ആയിഷ, ഹലീമ.