ആറ്റിങ്ങൽ: തോട്ടയ്ക്കാട് എൽ.എസ് ഭവനിൽ (വാഴവിള വീട്) ശശിധരൻ പിള്ള (75) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: സിന്ധു, അനുപമ, രതീഷ് ചന്ദ്രൻ. മരുമക്കൾ: ഗോപകുമാർ, ബിജുകുമാർ, അർധന.