മിതൃമ്മല: മരുതുംമൂട് എം.ബി ഹൗസിൽ മാധവൻ നാടാർ (94) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: സതികുമാർ, രജിതകുമാർ, ഷീബ. മരുമക്കൾ: അജിതകുമാരി, അജിത, ജെസ്റ്റി ജോൺ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 10ന്.