വെള്ളറട: ചെമ്പൂര് ഉതിങ്കലാംപാട്ട് വീട്ടില് കെ.ബി. നാരായണന് നായര് (78) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.