ഉള്ളൂർ: ആർക്കൽ ലക്ഷ്മി ഭവൻ യു.ജി 146ൽ എൽ. കൃഷ്ണമ്മ (86) നിര്യാതനായി. ഭർത്താവ്: പരേതനായ വേലായുധൻ നായർ (റിട്ട. തിരുവനന്തപുരം നഗരസഭ). മക്കൾ: ആർക്കൽ വി. ബാബു (മെഡി. കോളജ് ആശുപത്രി, ഉള്ളൂർ എൻ.എസ്.എസ് കരയോഗം പ്രസി.), വി. ശ്രീകുമാരൻ നായർ. മരുമക്കൾ: മിനി ബാബു, രാധിക എസ്. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.