കാട്ടാക്കട: പൂവച്ചൽ പുതുക്കോണം നന്മ വീട്ടിൽ ഒ. പീരുമുഹമ്മദ് (101) നിര്യാതനായി. ഭാര്യ: സൈനം ബീവി. മക്കൾ: റാബിയത്തുമ്മാൾ, സെയ്യദ്, ജമീല, കബീർ, ഹബീബ്(സെക്രട്ടേറിയറ്റ്), പരേതനായ ഷാഹുൽ ഹമീദ്. മരുമക്കൾ: ലത്തീഫ, ഇബ്രാഹിം, സബീന, അബ്ദുൽ അസീസ്, ഷറഫുന്നിസ, സുമയ്യ(സെക്രട്ടേറിയറ്റ്).