കാട്ടാക്കട: ആമച്ചൽ പത്മ നിവാസിൽ എം.കെ. ബാലകൃഷ്ണപിള്ള (92) നിര്യാതനായി. ഭാര്യ: ഡി. പത്മകുമാരിയമ്മ. മക്കൾ: പി. ശ്യാമളകുമാരി, പി. ശോഭകുമാരി, ബി. ശ്യാംകുമാർ. മരുമക്കൾ: ബി.എസ്. അശോകൻ, ഡി. മണികണ്ഠൻ, ആതിര. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.