തിരുവനന്തപുരം: പട്ടം, മരപ്പാലം, ഹിൽഗാർഡൻ, വി.എച്ച് 202, കൃഷ്ണവിലാസിൽ കെ.എം. മോഹൻകുമാർ (77- മുൻ ലാറ്റക്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ഗീതാമോഹൻ. മകൻ: സന്തോഷ് മോഹൻ (എച്ച്.എൽ.എൽ.). മരുമകൾ: മായാ സന്തോഷ്. സംസ്കാരം അഞ്ചിന് പകൽ 11ന് ശാന്തികവാടത്തിൽ.