ആറ്റിങ്ങൽ: പൂവൻപാറ ചൂരോട് ബി.ബി ഭവനിൽ എൻ. ബിജു (46) നിര്യാതനായി. ഭാര്യ: ഷൈന. മക്കൾ: വിഘ്നേശ്വർ, കാശിനാഥ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.