തിരുവല്ലം: കാഞ്ഞിരവിള മേലെ വീട്ടിൽ തിരുവഴിമുക്കിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കൃഷ്ണമ്മ (74) നിര്യാതയായി. മക്കൾ: പ്രസന്ന, രാജൻ. മരുമകൻ: ദിവാകരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.