കഴക്കൂട്ടം: കരിയിൽ മണക്കാട്ടുവിളാകത്തിൽ കൃഷ്ണൻ ചെട്ടിയാർ (80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുനിത, സുജിത, സിന്ധു. മരുമക്കൾ: ലതികുമാർ, അനിൽ അയ്യപ്പൻ, സുഗുണൻ. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 11ന്.