ആറ്റിങ്ങൽ: മുരുക്കുംപുഴ ഇടവിളാകം വിളയിൽ വീട്ടിൽ രാജു (56) നിര്യാതനായി. ഭാര്യ: സീത. മക്കൾ: രാജീവ്, അശ്വതി. മരുമക്കൾ: രാജേഷ്, സൂര്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.