വട്ടിയൂർക്കാവ്: അറപ്പുര റോഡ് എ.എൻ.ആർ.എ 9 കാട്ടുകുളം മേലെ പുത്തൻവീട്ടിൽ സെയ്ദത്ത് ബീവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞ്. മക്കൾ: താജുദ്ദീൻ, താഹാ ഹുസൈൻ, താഹാ ഷരീഫ്. മരുമക്കൾ: സുനി, നസീറ, ഷൈജ.