കിളിമാനൂർ: പുല്ലയിൽ തേക്കേവിളാകത്ത് വീട്ടിൽ ജാനമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ പിള്ള. മക്കൾ: ബേബി, ദിവാകരൻ നായർ, സുധാകരൻ നായർ, തുളസീധരൻ നായർ, പരേതനായ ശിവദാസൻ നായർ. മരുമക്കൾ: മോളി, ശ്രീലത, ബിന്ദു, പരേതനായ ഗോപി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.