ആലത്തൂർ: അൽ അമീൻ ട്രാവൽസ് ഉടമ ആയിരുന്ന ആലത്തൂർ പള്ളിപറമ്പിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ബീഫാത്തിമ (77) നിര്യാതയായി. മകൻ: അഫ്സൽ. മരുമകൾ: ബഷീറ.