നാദാപുരം: കോൺഗ്രസ് നേതാവും കുറുവന്തേരി യു.പി. സ്കൂൾ റിട്ട. അധ്യാപകനുമായ പുതിയോട്ടിൽ മുരളി (64) നിര്യാതനായി. ഭാര്യ: ശശികല (റിട്ട. അധ്യാപിക, വളയം യു.പി. സ്കൂൾ). മക്കൾ: യദുകൃഷ്ണൻ (മർച്ചൻറ് നേവി കൊച്ചി), ഡോ. യാമിനി കൃഷ്ണ. മരുമക്കൾ: വിജിത്ത്, വിജിഷ. സഹോദരങ്ങൾ: മാധുരി, ലത, മായദേവി, മഞ്ചുള ദേവി.