പേരാമ്പ്ര: വളൂപോയിൽ ബീരാൻ കുട്ടി (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സാജിത് (ഖത്തർ), റാഷിദ് (ഖത്തർ). മരുമക്കൾ: നസീമ, സഫീറ. സഹോദരങ്ങൾ: കുഞ്ഞമ്മദ് കല്ലറ, ആമിന മുളിയങ്ങൽ, നഫീസ കോട്ടൂര്‍.