എകരൂൽ: കരുമല കൊന്തളത്തുകണ്ടി നളിനാക്ഷൻ (ബാബു- 61) നിര്യാതനായി. ഭാര്യ: ഇന്ദിര (മൊടക്കല്ലൂർ). മക്കൾ: ദീപ്തി (എം.എൽ.എസ്.പി നഴ്സ്), ശിൽപ (നഴ്സ്, മെഡിക്കൽ കോളജ്, കോഴിക്കോട്). മരുമക്കൾ: ജിനേഷ് (കാവുംതറ), അഭയ് (ബാലുശ്ശേരി മുക്ക്). സഹോദരങ്ങൾ: പ്രസന്നകുമാരി, ഗീതാകുമാരി, മുരളീധരൻ, പ്രകാശൻ. സഞ്ചയനം ഞായറാഴ്ച.