കൂരാച്ചുണ്ട്: അങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്ന അമ്മദ് പുളിക്കൽകുഴി (വട്ടക്കെട്ട് അമ്മദ് -67) നിര്യാതനായി. ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. മക്കൾ : നിസാർ, ഹസീന, യൂനസ്.