കൊയിലാണ്ടി: മന്ദമംഗലം കോരൻകണ്ടിയിൽ അഞ്ജന (20) നിര്യാതയായി. മേപ്പയൂർ സലഫി കോളജിലെ അവസാനവർഷ ബിരുദ വിദ്യാർഥിനിയാണ്. പിതാവ്: വിനീഷ്. മാതാവ്: ബീന. സഹോദരി: ആതിര.