തിരുവങ്ങൂർ: കൂർക്കനാടത്ത് വനജ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കൂർക്കനാടത്ത് ശ്രീനിവാസൻ (റിട്ട. മിലിട്ടറി). മക്കൾ: ശ്രീജിത്ത് (കേരള വിഷൻ ഓപറേറ്റർ തിരുവങ്ങൂർ), ശ്രീജേഷ് (ഖത്തർ), ശ്രീജ (ഉടുമൽപേട്ട). മരുമക്കൾ: ജൽന, അനീഷ, പരേതനായ പ്രദീപൻ. സഹോദരങ്ങൾ: കരുണൻ, വിശ്വനാഥൻ, ശശി മാടായി, കൃഷ്ണൻ, ചന്ദ്രിക, ഉഷ, പരേതരായ മാണിക്യം, ശ്രീധരൻ, നാരായണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് വീട്ടുവളപ്പിൽ.