തൊട്ടിൽപാലം: മൊയിലോത്തറ വീട്ടിയുള്ളപറമ്പത്ത് കുഞ്ഞിരാമൻ (73) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: ശ്യാം ബാബു, ബിജു. മരുമക്കൾ: ജിൻസി (കക്കയം), അശ്വതി (പൂളക്കൂൽ). സഹോദരങ്ങൾ: രാജൻ, വിജയൻ, ദേവി.