കാരാട്: പെട്രോൾ പമ്പിന് സമീപം പുളിക്കൽകണ്ടി കദീജ (77) നിര്യാതയായി. ഭർത്താവ്: പരേതനായ യു.കെ. ഹുസൈൻ. മക്കൾ: സുഹറാബി, മുഹമ്മദ് സലീം, സക്കീന, അബ്ദുൽ മുനീർ (ദമ്മാം). മരുമക്കൾ: അഷ്റഫ് ഫറോക്ക്, സാബിറ വാഴക്കാട്, തസ്നീം തിരുത്തിയാട്, പരേതനായ കെ.ഇ. മൂസക്കുട്ടി കാരാട്.