കോഴിക്കോട്: ആലപ്പുഴ അരൂർ സെന്റ് അഗസ്റ്റിൻ ഹൈസ്കൂൾ റിട്ട. അധ്യാപിക കോഴിക്കോട് മെഡിക്കൽ കോളജ് കെ.എസ്.എച്.ബി ഹൗസിങ് കോളനിയിൽ പുളിക്കൽ വീട്ടിൽ വി.ജെ. മേരി (90) നിര്യാതയായി. ഭർത്താവ്: പരേതനായ വി.വി. ജോർജ്. മക്കൾ: സജി ജോർജ് (റിട്ട. സീനിയർ സൂപ്രണ്ട്, മെഡിക്കൽ കോളജ് കോഴിക്കോട്), സുജ ജോർജ് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പള്ളം കോട്ടയം), ഡോ. സജീവ് ജോർജ് (കാൻസർ വിഭാഗം മെഡി. കോളജ് ആലപ്പുഴ). മരുമക്കൾ: ടെസി ജോസഫ് (ഹെഡ് ക്ലർക്ക്, ജില്ല വ്യവസായ കേന്ദ്രം കോഴിക്കോട്), സജി സെബാസ്റ്റ്യൻ (സെന്റ് ഗൊരെത്തി ഹയർ സെക്കൻഡറി സ്കൂൾ, പുനലൂർ), ഡോ. ലത സജീവ് (പത്തോളജി വകുപ്പ് മേധാവി രാജഗിരി ഹോസ്പിറ്റൽ ആലുവ). സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച വൈകിട്ട് 3.30ന് മേരിക്കുന്ന് ഹോളി റെഡീമർ ദേവാലയത്തിൽ.