കോരപ്പുഴ: കാളിയാറക്കൽ കാർത്യായനി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കാളിയാറക്കൽ മാധവൻ. മക്കൾ: പ്രകാശൻ, ബാബു, ഗീത. മരുമക്കൾ: ശോഭന, സ്വപ്ന, അശോകൻ. സഹോദരങ്ങൾ: വേലായുധൻ, ബാലൻ, സൗമിനി, ഭാരതി, ലക്ഷ്മി. സഞ്ചയനം വെള്ളിയാഴ്ച.