പയ്യാനക്കൽ: പണ്ടാരത്തുവളപ്പ് പരേതനായ കവി ശ്രീധരന്റെ ഭാര്യ സൗമിനി (70) നിര്യാതയായി. മക്കൾ: ദിനി, ദിശ, ദിജിൽ.