വർക്കല: ഹരിഹരപുരം തെറ്റിക്കുളം സാഫല്യത്തിൽ (പുത്തൻവീട് കെടാകുളം) എം. രഘുനാഥന്റെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. മക്കൾ: അനില, അനിത, അജിത. മരുമക്കൾ: മധു, ഉദയകുമാർ, പരേതനായ സുരേഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.